കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവില്‍ ഒരു കാതല്‍ ഇപ്പോള്‍ വാച്ചോ ഒടിടിയില്‍ റിലീസ് ചെയ്തു. പ്രണയത്തിനും നര്‍മ്മത്തിനും ത...